Saturday, 29 November 2014
അയാൾ
ഇരുട്ട് പരന്നു തുടങ്ങിയ നഗര വീഥിയിലൂടെ അയാൾ നടന്നു നീങ്ങുകയാണ്... നഗരത്തിന്റെ നഗ്നമായ കാഴ്ചകളിലൊന്നും തന്നെ അയാളുടെ കണ്ണുടക്കുന്നില്ലാ.. സർവ്വരും വീടണയാൻ വെമ്പൽ കൊള്ളുമ്പോയും അയാൾ മാത്രം വളരെ പതുക്കെ നടന്നു നീങ്ങുകയാണ്. അയാൾക്കരികിലൂടെ ഗ്രാമത്തിലേക്കുള്ള അവസാന ബസ്സ് കടന്നു പോയപ്പോൾ അദ്ദേഹം അല്പം നേരത്തേക്ക് നടത്തം നിർത്തി ബസ്സിനകത്തേക്ക് തല ഉയർത്തി നോക്കി, സ്ത്രീകൾ കുറവാണങ്കിലും അതിനകത്ത് സൂചി കുത്താൻ പോലും സ്ഥലമില്ലാ.. യാത്രക്കാർ അധികവും നിശബ്ദരാണ്.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോയുള്ള പ്രസരിപ്പൊന്നും ആരുടെ മുഖത്തും കാണാനില്ലാ... അയാൽ വീണ്ടും നീങ്ങുകയാണ്......
നഗരത്തിൽ നിന്നും...........
Labels:
Life,
literature
Subscribe to:
Post Comments (Atom)
No comments:
Post a Comment