വിലപ്പെട്ട വോട്ട് ചോദിക്കാൻ ആർക്കുണ്ടിവിടെ അർഹത ?
കേരളരാഷ്ട്രീയം എന്നത് ഇന്ന് വെറുക്കപ്പെടുന്ന ഒരു സംജ്ഞയാണ്.പുതു തലമുറയെ രാഷ്ട്രീയത്തിൽ നിന്ന് ആട്ടിയോടിക്കാൻ മാത്രം അറുവഷളൻ നിലയിലേക്ക് അത് രൂപപരിണാം പ്രാപിച്ചിട്ടുണ്ട്.എന്തേയ് ഇങനെയൊരു പതനം എന്ന് ആരെങ്കിലും സത്യസന്ധമായി അന്യേഷിച്ചിട്ടുണ്ടോ ?



