Friday, 5 February 2016

ചില കാര്യങ്ങളങ്ങനെയാണ്‌.

ചില കാര്യങ്ങളങ്ങനെയാണ്‌.
എന്താണു ചെയ്യേണ്ടതെന്നും ,എങ്ങനെയാണു ചെയ്യേണ്ടതെന്നും നമുക്ക്‌ കൃത്യമായി അറിയാം.മാത്രമല്ല,ചിലപ്പോൾ നമ്മളത്‌ മറ്റുള്ളവർക്ക്‌ ഉപദേശിച്ച്‌ കൊടുക്കുകയും ചെയ്യും.
പക്ഷെ നമ്മുടെ സ്വന്തം കാര്യം വരുമ്പോൾ അവ നമുക്ക്‌ ചെയ്യാനാവതെ പോവുന്നു.

No comments:

Post a Comment