Tuesday, 9 December 2014
മനുഷ്യാവകാശ ദിനം
ലോകം രാജ്യങ്ങളെല്ലാം മറ്റേരു മനുഷ്യാവകാശ ദിനം കൂടി ആചരിക്കാനിരിക്കുകയാണ്.
കൊല്ലം തോറും മനുഷ്യാവകാശ ദിനം ആചരിക്കാറുണ്ടെങ്കിലും,
സംരക്ഷണവും നിയമവുമെല്ലാം വേണ്ട പോലെ ഉണ്ടങ്കിലും മനുഷ്യവകാശ ലംഘനങ്ങൾക്ക് ഇന്നും നമുക്ക് ഇടയിൽ പഞ്ഞമേന്നുമില്ലാ.
ഗർഭ പാത്രത്തിൽ നിന്നു തൊട്ടെ ജീവിക്കാനുള്ള അവകാശം നിക്ഷേധിക്കപെടേണ്ടി വരുന്നവർ മുതൽ,
പ്രതിക്ഷേധിച്ചതിന്റെ പേരിൽ വർഷങ്ങളായി ജയിലിലടക്കപെട്ടവരും,
കുറ്റവാളി എന്ന് തെളിയിക്കും വരെ നിരപരധിയായി പരിഗണിക്കാനുള്ള അവകാശം പോലും ലംഘിക്കപെടേണ്ടിവന്നവർ വരെ നമുക്കിടയിൽ ഉണ്ടന്ന് അപമാനത്തോടു കൂടി ഓർക്കാൻ കൂടിയാവട്ടെ ഈ ദിനം.
#Human_Rights_Day
-നാസർ മേല്മുറി
Labels:
days,
just a post
Subscribe to:
Post Comments (Atom)
No comments:
Post a Comment