Thursday, 16 October 2014

ഭക്ഷ്യ ദിനം

ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പിന്റെ വിളി കേൾക്കാനായി ഒരു ദിനം, അരി കയറ്റുമതിയിൽ മൂന്നാം സ്ഥാനവും ,ഗോതമ്പു കയറ്റുമതിയിൽ ഏഴാം സ്ഥാനവും ഉള്ള ഒരു രാജ്യത്ത്‌ 30 കോടിയോളം ജനങ്ങൾ പട്ടിണി അനുഭവിക്കുന്നുണ്ട്‌ എന്നത്‌ കേവലം '' മാനസിക അവസ്ഥയല്ല "" എന്നല്ലെ നാം മനസ്സിലാക്കേണ്ടത്‌.………?

No comments:

Post a Comment