Wednesday, 21 May 2014

മടക്കം


മടക്കം

മടങ്ങി പോവണമെനിക്ക്‌
ഒരിക്കൽ കൂടിയാ
പാടവരമ്പിലൂടെ…

മഞ്ഞിൻ കണങ്ങൾ തങ്ങി നിൽക്കുന്ന
പുൽചെടികളിലൂടെ…

നിഷ്കളങ്കതൻ ഭാവമുള്ള
ബാധ്യതതകളില്ലാത്തെൻ ബാല്യത്തിലൂടെ…

No comments:

Post a Comment