ചെന്നൈ സ്ഫോടനത്തിൽ കൊല്ലപെട്ട സ്വാതിയെന്ന 22 കാരിയും ഒരു തൊഴിലാളി അകാം,പരുക്കേറ്റ 14 പേരിലും തൊഴിലാളികളുണ്ടാകാം,
ബോംബ് വെച്ചവരും തൊഴിലാളികളായിരിക്കില്ലെ...?
അന്യന്റെ ജീവൻ എടുക്കാൽ തൊഴിലാക്കിയ തൊഴിലാളി...!
ആ പാവം സ്ത്രീക്ക് അറിയുമായിരുന്നോ
താനെന്തിന്നു വേണ്ടി കൊല്ലപെട്ടു വെന്ന്....?
അഴിമതിയും വർഗ്ഗിയതും മാത്രമാണോ നമ്മുടെ രാജ്യം നേരിടുന്ന വെല്ലു വിളികൾ...?
അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെ കടന്നു പോകട്ടെ,
ഇനിയുള്ള ഒരോ മെയ് ദിനങ്ങളും.
No comments:
Post a Comment