ചിറകുമുളക്കാത്ത സ്വപ്നങ്ങൾ
Wednesday, 30 April 2014
ഓരുമിക്കുമോ നാം ഒരിക്കൽകൂടി
ഓർത്തിരിക്കാൻ
ഓമലിക്കാൻ
ഓർമ്മകളൊരുപാട് നൽകി നീ……
ഓടിയെങ്ങോ
ഒളിച്ചു.
ഒരുമിച്ച് കൂടുന്ന നാളിന്റെ
ഒരുപാട് സ്വപ്നങ്ങൾ കണ്ടു ഞാൻ .…
ഒരുമിക്കുമോ നാം
ഒരിക്കൽ കൂടിയാ
ഓർമ്മ തൻ മുറ്റത്ത്……?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment