Wednesday, 23 April 2014

വായന



In The Name Of Allah.


വായന എനിക്കിഷ്ടമാണ്‌ അന്നും ഇന്നും,

യുപി സ്കൂളിൽ പഠിക്കുന്ന
സമയം,

 അഴ്ച്ചയിൽ ഒരു ദിവസം അതയത്‌ ബുധനായ്ച്ച മാത്രമെഞങ്ങൾക്ക്‌‌ ലൈബ്രറി ഉണ്ടായിരുന്നുള്ളു.
പലപ്പോയും അത്‌ തന്നെ കിട്ടുകയുമില്ലാ.

ഒരു പുസ്തകം മാത്രമെ കിട്ടിയിരുന്നുള്ളു,

ഞാനണങ്കിൽ ആ പുസ്തകം ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട്‌ വായിച്ച്‌ തീക്കുകയും ചെയ്യും,

ആ ബുക്ക്‌ വായീച്ചു കഴിഞ്ഞാൽ അടുത്ത ബുക്കിന്ന് ദിവസങ്ങളോളം കാത്തിരിക്കണം,


 ഇക്കാലത്താണ്‌ ഞാൻ പുസ്തക തിരിമറി* തുടങ്ങുന്നത്‌.


 രജിസ്റ്ററിൽ പേരു ചേർത്തി ഒരു ബുക്ക്‌ എടുക്കും ,പേരു ചേർക്കാതെ വേറൊരു ബുക്കും എടുക്കും (ആരും കാണാതെ) പേരു ചേർക്കാതെ എടുത്ത പുസ്തകം ആദ്യം വായിക്കും എന്നിട്ട്‌ ജനലിലൂടെ ലൈബ്രറിയുടെ ഉള്ളിലെക്ക്‌ എറിയും(സത്യം)


 അന്നങ്ങനെ ഒക്കെ ചെയ്തതിൽ ചെറിയ കുറ്റബോധമൊക്കയുണ്ട്‌.എന്നാലും ,

No comments:

Post a Comment