സ്വപ്നങ്ങൾ കാണാത്ത എന്നിലെക്ക്
സ്വപ്നങ്ങളായി കടന്നു വന്നതു നീയാ…
സ്വപ്നമായെന്നെ ഉണർത്തിയതും നീയാ...…
സ്വപ്നങ്ങൾ ഇത്ര മാത്രം സുന്ദരമാണന്നെന്നെ
പഠിപ്പിച്ചതും നീയാ...…
സ്വപ്നവും യാത്ഥാര്‍ത്യവും തമ്മിലൊരുപാടകലമുണ്ടെന്നെന്നെ പഠിപ്പിച്ചതും നീയാ……
സ്വപ്നങ്ങൾ മാത്രമാക്കി നീയെന്നെ അകലരുതെ.……
(നാസർ മേൽമുറി)
No comments:
Post a Comment