Tuesday, 24 March 2015

കടലുണ്ടി പുഴ

കടലുണ്ടി പുഴ ഇന്നും ഒഴുകി കൊണ്ടിരിക്കുന്നു.. കണ്ണുനീർ വറ്റിയ കണ്ണിന്റെ കനലുമായ്.. വരണ്ടുണങ്ങിയ ഹൃദയയത്തിലെ, കരിഞ്ഞുണങ്ങിയ മിടിപ്പുമായ്.. വറ്റി വരളുന്നാ വേനലിനേയും കാത്ത്...

No comments:

Post a Comment