അസ്തമിക്കാൻ വെമ്പുന്ന സൂര്യന്റെ അവസാന കിരിണങ്ങൾ,
ഇരുട്ട് നിറഞ്ഞ എൻ മനസ്സിലേക്ക്
വെളിച്ചം വിതറാൻ ശ്രമിക്കുന്നുണ്ട്.
എന്നുള്ളിലെ അന്ധകാരം പ്രകൃതി തൻ വെള്ളി വെളിച്ചത്തേക്കാൾ
കനത്തതിനാൽ,
എന്നിൽ പരിവർത്തനം ഉളവാക്കാൻ കഴിയുന്നില്ലതിന്ന്.!
ഇരുൾ നിറഞ്ഞ ഇടനാഴിയിൽ നിന്ന് എന്ന് കര കയറും ഞാൻ...?
No comments:
Post a Comment